പ്രിയ സുഹൃത്തുക്കളെ ,
സന്തോഷ വാര്‍ത്ത എന്‍റെ ബ്ലോഗ് മലയാളത്തിലും , ഇനി മുതല്‍ ബ്ലോഗിലൂടെ ഞാന്‍ എന്‍റെ ആയോധന കലാ അനുഭവങ്ങള്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു . പഠനം, ക്ലാസുകള്‍ , ബഹുമതികള്‍, പിന്നെ നിങ്ങള്‍ക്കുള്ള ക്ലാസ്സുകളും ഞാന്‍ ഇനി മുതല്‍ എന്‍റെ ബ്ലോഗിലൂടെ എഴുതുന്നതാണ് . അടുത്ത തിങ്കളാഴ്ച ഞാന്‍ എന്‍റെ ആദ്യത്തെ കുങ് - ഫു പഠനത്തെക്കുറിച്ച് നിങ്ങളോട് പറയാം അത് വരെ കാത്തിരിക്കു
സനീഷ് ന്യൂ ഡെല്‍ഹി
If you have any reading problem,
Saturday, July 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment